Thursday 21 July 2011

athinaal nirupaadhikam ninne vittayakyunnu !


ഉരുള്‍ പൊട്ടിയൊഴുകി ഒലിച്ചിറങ്ങിയ
ലാവയെ കൈക്കുമ്പിളില്‍
കോരിയെടുക്കാന്‍ ധൈര്യം
നീ കാണിച്ചു !

പക്ഷെ , കൈ പോള്ളിയപ്പോള്‍
നീയും കുടഞ്ഞെറിഞ്ഞു ~!

അത്രയും മാത്രമേ
ഈ ഇപ്പോഴും തിളക്ക്യുന്ന
അഗ്നി പര്‍വതം പ്രതീക്ഷിച്ചുള്ളൂ !

നിന്റെ പോള്ളിപ്പോയ
കുഞ്ഞി കയ്യില്‍ ഒരു ഉമ്മ
തരാന്‍ എനിക്യാവില്ലല്ലോ ,

എന്‍റെ ഉമ്മക്യും
ലാവയുടെ തിളപ്പാണ് !

4 comments:

  1. കൈ പോള്ളിയപ്പോള്‍
    നീയും കുടഞ്ഞെറിഞ്ഞു...!

    ReplyDelete
  2. hi Saj,
    thanQ for reading .
    thanQ for understanding the essence !

    ReplyDelete
  3. ഉ(രു)ള്‍ പൊട്ടിയൊഴുകി ഒലിച്ചിറങ്ങിയ
    ലാവയെ..
    ................
    നന്ദി, എന്തിനെന്നറിയില്ല..

    ReplyDelete