Saturday, 21 May 2011

എന്‍റെ ആശ്വാസം എന്‍റെ നാശം !


മദ്യം ,
മദിരാക്ഷി ,
ദൈവം .

മൂന്നും
എന്നെ
പേര്‍ത്തും പേര്‍ത്തും
ചാടിച്ചിട്ടുണ്ട്
ചതിച്ചിട്ടും ഉണ്ട് !

എങ്കിലും
ഞാന്‍ പ്രണയിക്യുന്നു
എന്‍റെ ത്രിമൂര്‍ത്തികളെ !
ഇപ്പോഴും !

പെണ്ണും ദൈവവും
എന്‍റെ ആലിങ്ങനത്തില്‍
നിന്നും കുതറുന്നു !

ഒരു സുതാര്യമായ
ചില്ല് കോപ്പയില്‍
മദ്യം മാത്രം .....
എന്‍റെ കൈപ്പിടിയില്‍
ഒതുങ്ങുന്നു .

എന്‍റെ ഏക ആശ്വാസം
തന്നെ എന്‍റെ നാശം !

നന്ദി ............

2 comments:

  1. പെണ്ണും ദൈവവും
    എന്‍റെ ആലിങ്ങനത്തില്‍
    നിന്നും കുതറുന്നു !

    ഒരു സുതാര്യമായ
    ചില്ല് കോപ്പയില്‍
    മദ്യം മാത്രം .....
    എന്‍റെ കൈപ്പിടിയില്‍
    ഒതുങ്ങുന്നു .

    വളരെ ശരിയാണ്
    ആശംസകള്‍....

    ReplyDelete
  2. hi sajan,
    glad you agree with me somehow .
    thanks brother.

    ReplyDelete