
പല നായികമാരില്‍ ഒന്നല്ല നീ .
ഒരിക്യലും എഴുതപ്പെടാത്ത കഥയിലെ നായികയാണ് നീ .
പല മുഖങ്ങളില്‍ ഒന്നല്ല നീ .
കണി കണ്ടുണരാന് കൊതിച്ച മുഖമാണ് നീ .
പല പേരുകളില്‍ ഒന്നല്ല നീ .
എല്ലാ പേരിന്റെയും വേരാണ് നീ
പല മോഹങ്ങളില്‍ ഒന്നല്ല നീ .
വ്യാമോഹം ആണ് നീ .
പല പ്രണയങ്ങളില്‍ ഒന്നല്ല നീ .
പ്രണയം എനിക്യോന്നെ ഉള്ളൂ !
നിന്നെ ഇനി ഞാന്‍ പുറമേ തിരയുകയില്ല .
എന്നുള്ളിന്നുള്ളില്‍ മാത്രമേ നിനക്ക് സ്വത്വമുള്ളൂ !
ഒരിക്യലും എഴുതപ്പെടാത്ത കഥയിലെ നായികയാണ് നീ .
പല മുഖങ്ങളില്‍ ഒന്നല്ല നീ .
കണി കണ്ടുണരാന് കൊതിച്ച മുഖമാണ് നീ .
പല പേരുകളില്‍ ഒന്നല്ല നീ .
എല്ലാ പേരിന്റെയും വേരാണ് നീ
പല മോഹങ്ങളില്‍ ഒന്നല്ല നീ .
വ്യാമോഹം ആണ് നീ .
പല പ്രണയങ്ങളില്‍ ഒന്നല്ല നീ .
പ്രണയം എനിക്യോന്നെ ഉള്ളൂ !
നിന്നെ ഇനി ഞാന്‍ പുറമേ തിരയുകയില്ല .
എന്നുള്ളിന്നുള്ളില്‍ മാത്രമേ നിനക്ക് സ്വത്വമുള്ളൂ !

പല നായികമാരില്‍ ഒന്നല്ല നീ .
ReplyDeleteഒരിക്യലും എഴുതപ്പെടാത്ത കഥയിലെ നായികയാണ് നീ .
..........................................
..........................................
പല മോഹങ്ങളില്‍ ഒന്നല്ല നീ .
വ്യാമോഹം ആണ് നീ.....
വരികള്‍ ഇഷ്ടമായി....
ആശംസകള്‍ ......!
Only you can be this intense and yet honest.Cheers for being born again!!
ReplyDeleteഅനിയാ ,
ReplyDeleteആരും വായിച്ചില്ലെലും ഒരു ചുക്കുമില്ല
എന്ന ജാടയൊന്നും എനിക്യില്ല. !
ആരെങ്കിലും വായിക്യാന്‍ ആണല്ലോ
വാക്കുകളെ വലയില്‍ (net) കുരുക്കി ഇടുന്നത് അല്ലേ?
എന്നെ തേടിപ്പിടിച്ചതിനു നന്ദി.
കമന്റും ആശ്വാസം തരുന്നു .
I do appreciate your gesture! Truly.
Iam just being myself princess.
ReplyDeletecoming from someone like you, I feel honoured by that comment of yours.
thanks doppel !