Thursday, 23 December 2010

അജ്ഞാത സഖി !


പല നായികമാരില് ഒന്നല്ല നീ .
ഒരിക്യലും എഴുതപ്പെടാത്ത കഥയിലെ നായികയാണ് നീ .

പല മുഖങ്ങളില് ഒന്നല്ല നീ .
കണി കണ്ടുണരാന് കൊതിച്ച മുഖമാണ് നീ .

പല പേരുകളില് ഒന്നല്ല നീ .
എല്ലാ പേരിന്റെയും വേരാണ് നീ

പല മോഹങ്ങളില് ഒന്നല്ല നീ .
വ്യാമോഹം ആണ് നീ .

പല പ്രണയങ്ങളില് ഒന്നല്ല നീ .
പ്രണയം എനിക്യോന്നെ ഉള്ളൂ !

നിന്നെ ഇനി ഞാന് പുറമേ തിരയുകയില്ല .
എന്നുള്ളിന്നുള്ളില് മാത്രമേ നിനക്ക് സ്വത്വമുള്ളൂ !




4 comments:

  1. പല നായികമാരില് ഒന്നല്ല നീ .
    ഒരിക്യലും എഴുതപ്പെടാത്ത കഥയിലെ നായികയാണ് നീ .
    ..........................................
    ..........................................
    പല മോഹങ്ങളില് ഒന്നല്ല നീ .
    വ്യാമോഹം ആണ് നീ.....

    വരികള്‍ ഇഷ്ടമായി....
    ആശംസകള്‍ ......!

    ReplyDelete
  2. Only you can be this intense and yet honest.Cheers for being born again!!

    ReplyDelete
  3. അനിയാ ,
    ആരും വായിച്ചില്ലെലും ഒരു ചുക്കുമില്ല
    എന്ന ജാടയൊന്നും എനിക്യില്ല. !
    ആരെങ്കിലും വായിക്യാന് ആണല്ലോ
    വാക്കുകളെ വലയില് (net) കുരുക്കി ഇടുന്നത് അല്ലേ?
    എന്നെ തേടിപ്പിടിച്ചതിനു നന്ദി.
    കമന്റും ആശ്വാസം തരുന്നു .
    I do appreciate your gesture! Truly.

    ReplyDelete
  4. Iam just being myself princess.
    coming from someone like you, I feel honoured by that comment of yours.
    thanks doppel !

    ReplyDelete