Wednesday, 12 January 2011

ഞാന് കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാരി ,
രാജകുമാരി എന്ന് സ്വയം വിശേഷിപ്പിക്യുന്ന
ഒരു കൊച്ചു പെണ്ണ്കുട്ടി
പറഞ്ഞു ..................

"cheers for being born again "


മോളു,

എനിക്യ് രണ്ടാമതും ജനിക്യാന് ആവില്ല !
കാരണം ....
ഞാന് ഇനിയും മരിച്ചിട്ടില്ല !

then again ........

'born again' in Christianity , rather in the christian religion means....
to be "saved"


saved from what?

\
"നിന്റെ പാപങ്ങളില് നിന്നും മോചനം "

ഞാനൊരു പാപവും ചെയ്തിട്ടില്ല !

..................... സ്നേഹിക്യാന് പോലും പാടില്ലാത്തവരെ
പ്രണയിച്ചു എന്നതൊഴിച്ചാല്.....

എന്ത് പാപം ഞാന് ചെയ്തു കര്ത്താവേ ?

നിനക്ക് ഞാന് ചെയ്ത "പാപം" ചെയ്യാന്
ചങ്ക്ഉറപ്പു ഉണ്ടാവുന്ന ദിവസ്സം ,
രാവിലെ, ഞാന് കുളിച്ചു കുറിയിട്ട്
നിന്റെ ചന്തയില് കൈ വിടര്ത്തി നില്ക്കാം !

പ്രണയിച്ചു എന്ന പാപം നീ ചെയ്തിട്ടില്ല എങ്കില്
ആദ്യത്തെ കല്ല് നീ എന്റെ നെറ്റിയില് എറിയൂ !

No comments:

Post a Comment