Wednesday, 26 January 2011

വെറുതെ ഒരു സ്ത്രീ പക്ഷ വാദം !


സാറേ ....

ഉം ?...

എനിക്യ് നാല് ദിവസ്സം ലീവ് വേണം !

എത്ര മണികൂര് ?

മണികൂരല്ല. ദിവസ്സം !

മുപ്പത്തി രണ്ടു മണിക്കൂര് ?

നിന്റെ ഡ്യൂട്ടി സമയം .

പക്ഷെ എന്റെ കെട്ടാ... കല്യാണം .

കല്യാണ കച്ചേരി പാടാമെടി .....

സാറ് രാവിലെ വെള്ളമാണോ ?

വെള്ളത്തില് ആയി ജീവിതം. ഇരിക്യൂ .

നീ ജോയിന് ചെയ്തിട്ട് മൂന്ന് മാസം ആയില്ലല്ലോ ,

അതിനു മുന്പ് ലോണ് ?................

എന്റെ കല്യാനമാ സാറേ !

എന്റെ കാശ് മേടിച്ചു അമ്മായി അമ്മക്യു കൊടുക്കാനോ ?

ഓ... തന്നെ !

അങ്ങിനെ സ്ത്രീത്വം പണയം വെച്ചി .............

പിണ്ണാക്ക് !

സാറ് സ്ത്രീ പക്ഷ വാദി ആണെന്ന് മേടം പറഞ്ഞിട്ടുണ്ട് .

തന്നെ ? ഇടവം പറഞ്ഞില്ലേ ?

സാറ് ലോണ് പാസ്സാക്കുന്നോ ഇല്ലയോ ?

പാസ് ആക്കാം. അമ്ബിളിയോടു ഞാന് വിളിച്ചു പറയാം .

.............. പക്ഷെ ... നീ ഒരു സ്ത്രീ....

സ്ത്രീ തന്നെ അല്ലേ ധനം... ?


ഓ ... സാറേ

ആണുങ്ങളുടെ അടിയില് കിടക്കാനാ
ഞങ്ങള് പെണ്ണുങ്ങള്ക്ക് താല്പ്പര്യം !


..............................


ഇനി എന്റെ സ്ത്രീ പക്ഷ വാദവുമായി

ഞാന് എങ്ങോട്ട് പോവും ??????????????


എല്ലാ 'ആണുങ്ങളുടെയും ' കൂട്ടായ്മ കയ്യടിയാണോ എന്റെ

ചെവിക്കല്ല് തകര്ക്കുന്നത് ?

.............

ഞാന് അങ്ങിനെ തോറ്റു തരില്ല !

ഇനിയും ഞാന് അന്വേഷിക്യും ....

ഒരു പെണ്ണിനെ......

ചുമ്മാ............

അവളെ ഒന്ന് ബോധ val ka ri kyaan
--

No comments:

Post a Comment