Monday, 11 April 2011

മൊലയൂട്ട്‌


നിന്റെ മൊല ആയിരുന്നു
എന്നും എന്‍റെ ആവേശം !

ഇടതൂര്‍ന്നു ചുരുണ്ട് നീണ്ട
മുടിയും ,
കുഞ്ഞു നെറ്റിയും
വലതു വശത്ത്‌ നേര്‍ത്തു
ഉള്ളിലെക്യു വലിയുന്ന
മേല്ച്ചുണ്ടോ , അതിനുമേല്‍
തിളങ്ങുന്ന എട്ടു വിയര്‍പ്പു മണിളോ
അറിയേണ്ട എന്റെയീ കുംബസാരം !

പക്ഷെ എന്നെ മാറി മാറി
മുലയൂട്ടുമ്പോള്‍ എന്തെ
നീ പറഞ്ഞില്ല ....

നീ മൊല കുടിപ്പിക്യുന്നത്
ഒരു രഹസ്യ പ്രതികാരത്തിനാണെന്ന്?

No comments:

Post a Comment