ഒരു നീല ഞെരമ്പ് മുറിഞ്ഞു
ഒഴുകി പടര്‍ന്നു മഞ്ഞ ചേര പോലെ
പരന്ന ചോര പക്ഷെ ചുവപ്പായിരുന്നു !
അടിസ്ഥാന വികാരങ്ങള്‍
ചുവക്കുന്നത് ,
അറിവിന്റെ ചക്രവാളങ്ങള്‍
ചുവക്കുന്നത് ,
ചോരയുള്ളവന്റെ
ചേതനയുടെ
ചേതോഹാരിതയോ ?
ഒഴുകി പടര്‍ന്നു മഞ്ഞ ചേര പോലെ
പരന്ന ചോര പക്ഷെ ചുവപ്പായിരുന്നു !
അടിസ്ഥാന വികാരങ്ങള്‍
ചുവക്കുന്നത് ,
അറിവിന്റെ ചക്രവാളങ്ങള്‍
ചുവക്കുന്നത് ,
ചോരയുള്ളവന്റെ
ചേതനയുടെ
ചേതോഹാരിതയോ ?

No comments:
Post a Comment